Dedicating my Writings to those who are being marginalized, victimized, scapegoated and hanged in the name of Land, Religion,Race and Caste.
my thoughts never die...
Friday, December 10, 2010
FROM MY HOME
Tuesday, November 16, 2010
ദ്വീപുകാരന്
ഞാന്‍ ദ്വീപുകാരന്,
പറിച്ചുനടപ്പെട്ടവന്.
സ്വന്തമായ് തൂലിക-
യില്ലാത്തവന്.
അക്ഷരങ്ങല്കുവേണ്ടി-
അലകളെ മറന്നവന്.
ഓര്‍മകളെ ഗര്‍ഭം ധരിച്ചവന്.
Saturday, October 23, 2010
POEM..."KAVIYUDE MARANAM"
എ.അയ്യപ്പന് ആദരാന്ജ്ജലികള്‍:കവിയുടെ ഓര്‍മയ്ക്കായ് ഒരു കവിത.
"കവിയുടെ മരണം"
തെരുവിലറിയാതെ ഒന്നുമയങ്ങിപ്പോയ്
തന്റെ നടത്തം തീരാതെഒരനാതകവി.
ചിത്തഭ്രമനെന്നുകരുതി പലരുംഒറ്റുനോകി
പിന്നെ അനാതനെന്ന പുരസ്കാരം കൊടുത്തു.
മോര്‍ച്ചറിയില്‍ മൂര്ച്ചകത്തികള് വാക്കുകളെ
തുണ്ടാമാക്കിയോ?അതോ വാക്കുകളുടെമൂര്ച്ചഏറ്റ്
കത്തിക്ക്നോദ്ദുവോ?
മോര്‍ച്ചറിയില്‍ അനാതനെന്നുപേര്
താളുകളിലവന് അയ്യപ്പനെന്നുപേര്.

Thursday, October 21, 2010
BEEKUNHIBI a shot story:
"A resurruction will be takingplace,a rebirth from coral rocks........she will be awaking from stony sleep.....she has been sleeping throughout the centuries"
This story is about a legendary woman,Beekunhibi.Long decades ago Agatti Island was under the control of British East India company. They conquered many Islands and took control from Arakkal empire and they established barbaric rules throughout the Island.
Beekunnibi was a pretty girl lived in Agatti Island with her parents. British East India company imposed a new tax system in many Islands.In the beginning,the islanders were never ready to obey the rule,but British Company forced them to accept the rule. In Agatti Island many people protested against the tax rule.As a result Company soldiers attacked their homes and harassed their mothers and sisters.Thus the islanders agonized a lot.
Once the Company soldiers attacked Beekunhibi's home and beat her father and humiliated her mother.Meanwhile Beekunhibi escaped from her home and ran towards the beach.While she was running she heard the sound of boots that followed behind her.Then she escaped into a cave of coral rock.

Saturday, October 9, 2010
മഹാ ബാബരി
ആര് തകര്‍ത്തു ആ മിനാരങ്ങള്‍.
ആര് തകര്‍ത്തൂ ഭാരതം പോറ്റി
വളര്‍ത്തിയ മതേതരത്വം.
ഇനി കേള്ക്കുമോനാമാ ഭാഗോലി.
മതഭ്രാന്തു പിടിച്ച മര്ത്യന്മാരവര്
തകര്‍ത്തു കളഞ്ഞു,ആ മഹാ ഭാരത
സംമ്സകാരം.
ഇല്ല ഇനിഇല്ലിതുപോലൊരുമിനാരങ്ങള്,
ഭാരതാംഭയ്ക്കഭിമാനിക്കാന്.
തകര്‍ന്നുപോയ് പണ്ടു
ഗാന്ധിജി കണ്ട മഹാ സോപ്നം,
ഹിന്ദുവും,മുസ്ലിമും,കിര്സ്ത്യനും
ഒരമ്മ പെറ്റ തന് മക്കളെന്ന
മഹാ സോപ്നം.ഇനി
നമുക്കുപറഞ്ഞു നടക്കാന്മാത്രാ
മോരുമതേതര ഭാരതം.
Tuesday, September 28, 2010
THE HIDDEN HISTORY OF LAKSHADWEEP.
തുരുത്തുകള്‍ കഥപറയുന്നു
അറബികടലിന്ടെ മനോഹാരിതയില്‍ ചിതറികിടകുന്ന ഒരു കൂട്ടം കൊച്ചു കൊച്ചു തുരുത്തുകളാണ് ലക്ഷദ്വീപുകള്‍,ഈ തുരുത്തുകല്ക് ഒരു പാട് കഥകള്‍ പറയുവാനുണ്ട്, ഈ തുരുത്തുകളുടെ യഥാര്‍ത്ഥ ചരിത്രം ചുരുളഴിയാതെ കിടക്കുന്നു, ലക്ഷദ്വീപ് ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കിയാല്‍ ഒരുപാട് ചരിത്രവാതകതികള് കാണുവാന്‍ സാതിക്കും,പല കാലങ്ങളിലായ് ചരിത്ര കരന്മാര് എഴുതിവെച്ച ഒരു പാട് വാതകതികള്.
നീലകടലും,നീലാകാശവും ഈ തുരുത്തുകളുടെ മനോഹാരിത കൂട്ടുന്നു. പവിഴ പാറകളും ,നോക്കെത്താ ദൂരം വ്യാപിച്ചുകിടകുന്ന പവിഴപുറ്റുകളും ഈ തുരുത്തുകളുടെ സൌന്തരിയം കൂട്ടുന്നു.ഈ മനോഹര തുരുത്തുകള്‍ കേര വൃഷങ്ങലാല് സംബൂര്നമാണ്.പച്ച പട്ടുടുത്തു നില്കുന്ന ഓരോ തുരുത്തുകളും അറബികടളിന്റ്റെ രാജകുമാരിമാരാന്. ഈ ഓരോ തുരുത്തുകളും വിത്യസ്ത പേരുകളില്‍ അറിയപെടുന്നു .
ഈ ദ്വീപുകളുടെ ചരിത്ര താളുകളിലേക് കണ്ണോടിച്ചാല്‍ നൂട്ടണ്ടുകല്കപ്പുരമുള്ള തുരുത്തുകളുടെ പൂര്‍വ കഥ നമുക്ക് ഗ്രഹിക്കാന്‍ കഴിയും,പണ്ട് കേരളത്തിലെ കൊച്ചി രാജ്യം ഭരിച്ചിരുന്ന സാമൂതിരി രാജാവ് ലക്ഷദ്വീപ് കടല്‍ വഴി യാത്ര ചെയ്യുമ്പോള്‍ മനോഹരങ്ങളായ തുരുത്തുകള്‍ കാണാന്‍ ഇടയായെന്നും പിന്നീട് അദേഹം ചിലതുരുത്തുകള്‍ തന്റെ ഭരണത്തിന് കീയില്‍ കൊണ്ടുവന്നെന്നും പറയപ്പെടുന്നു,അങ്ങനെ ഒരുപാട് ചരിത്ര സംഭവങ്ങള്‍ ദ്വീപിന്റെ ചരിത്രത്താളുകളില്‍ കാണാം.
ദ്വീപിന്റെ ചരിത്രം തുടങ്ങുന്നത് ഒരുപാടു നൂറ്റാണ്ടുകള്ക്കപ്പുരമാനെന്നു വിലയിരുത്തപെടുന്നു,കാരണം ലക്ഷദ്വീപുകളുടെ ചരിത്രത്താളുകള്‍ തിരയുന്ന ഒരാളുകെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉടലെടുകാം. അറബികടലില്‍ ചിതരികിടകിന്ന ഈ തുര്ത്തുകളില് എങനെ ജനവാസമുണ്ടായ്? ഈ ദ്വീപുകാരുടെ വേരുകള്‍ എവിടെനിന്നും തുടങ്ങുന്നു? ഓരോ ദ്വീപിലും സംസാരിക്കുന്ന ഭാഷകളുടെ ആരബ്ബം(origin) ഏതു ഭാഷയില്‍നിന്നാണ് ? ഇങ്ങനെ ഒരുപാടു ചുരുലയിയാത്ത ചോദ്യങ്ങള്‍ ബാക്കിയാവും.

Monday, September 27, 2010
കാഴ്ചകള്‍ മങ്ങുബോള്
അന്നുനാം പിറന്നു വീണത് ഇരു കൈയ്യും
പൂട്ടി,മിഴികളും പൂട്ടിയാണ്.
പിന്നെ നാം തൊട്ടിലിന്റെ കൂരിരിട്ടില്‍ പുറം
വെളിച്ചം കണ്ടു കിടന്നു.
പിന്നീട് വഴി വക്കിലൂടെ നടകുമ്പോള്‍
മനപ്പൂര്‍വം കണ്ണടച്ച് ഇരുട്ടാക്കി,
കാരണം,യാചിക്കുന്ന കണ്ണുകള്‍ കാണേണ്ടല്ലോ.
ചില താളുകള്‍ മറികുംബോയും നാം അവിടെയും
കണ്ണടച്ചിരുട്ടാക്കി.
കാരണം,ആ താളുകളില്‍ ഗാന്ധി യായിരുന്നു,
വെളിച്ചത് തപ്പിത്തടഞ്ഞ് കൂരിരുട്ടില്‍ വേഗത്തില്‍
നടന്ന മഹാ ഗാന്ധി.
പലയിടത്തും നമ്മുടെ കാഴ്ചകള്‍ മങ്ങുന്നു,
അല്ലെങ്കില്‍ നാം മനപ്പൂര്‍വം കണ്ണടക്കുന്നു.
(ശുഭം)

Saturday, September 4, 2010
my yesterdays
ഓരോ ദിവസവും ഞാന്‍ എന്റെ ഇന്നെലെകളെ ഓര്‍കുന്നു,
കാരണം എല്ലാ ഇന്നുകളും ഒരികല് ഇന്നലെകള്‍ ആകാന്‍ കത്ത്തിരികുന്നവരാന്
ഓര്‍മകളെ കഥപറയു , എന്റെ ഇന്നലകളുടെ കഥപറയു .............

Tuesday, August 31, 2010
SWEET MEMORIES
I always think about my yesterdays and my childhood memories,how beautiful was those days and i never ever forger those days,my childhood days that ever lasting in my mind as a rock.
I had a lot of friends in those days and i was so crazy about cricket and football,and every school days i met my friends on the way to school and we planed to playing cricket after the school at evening,and some holidays we were wander over the sea shore and after that we were returned our home.And night i sat in front of my books unwillingly with my brother,he always out of my home with his friends,my father always shout him because he was not bothered about his study and day-to-day life,and my father is a educated man and he has well religious point of view so that he always protect us from bad things,and my mother is a traditional woman with conventional views,she always taught us religious things,and she is very loving mother.

Monday, August 30, 2010
MY LOVE
My love was true like the mirror,
my love was clear like the river,
my love was pure like the sky,
but her eyes full of dust
she didn't get my pain,
she didn't get my feeling,
she never knew what fault
again a return,never more
again a love,never more.
my love was clear like the river,
my love was pure like the sky,
but her eyes full of dust
she didn't get my pain,
she didn't get my feeling,
she never knew what fault
again a return,never more
again a love,never more.
Sunday, August 29, 2010
Subscribe to:
Posts (Atom)