മഹാ ബാബരി
ആര് തകര്‍ത്തു ആ മിനാരങ്ങള്‍.
ആര് തകര്‍ത്തൂ ഭാരതം പോറ്റി
വളര്‍ത്തിയ മതേതരത്വം.
ഇനി കേള്‍ക്കുമോനാമാ ഭാഗോലി.
മതഭ്രാന്തു പിടിച്ച മര്‍ത്യന്മാരവര്‍
തകര്‍ത്തു കളഞ്ഞു,ആ മഹാ ഭാരത
സംമ്സകാരം.
ഇല്ല ഇനിഇല്ലിതുപോലൊരുമിനാരങ്ങള്‍,
ഭാരതാംഭയ്ക്കഭിമാനിക്കാന്‍.
തകര്‍ന്നുപോയ് പണ്ടു
ഗാന്ധിജി കണ്ട മഹാ സോപ്നം,
ഹിന്ദുവും,മുസ്ലിമും,കിര്സ്ത്യനും
ഒരമ്മ പെറ്റ തന്‍ മക്കളെന്ന
മഹാ സോപ്നം.ഇനി
നമുക്കുപറഞ്ഞു നടക്കാന്‍മാത്രാ
മോരുമതേതര ഭാരതം.
നല്ല ആശയം.കൊള്ളാം
ReplyDelete