my thoughts never die...









Saturday, October 23, 2010

POEM..."KAVIYUDE MARANAM"

എ.അയ്യപ്പന് ആദരാന്ജ്ജലികള്‍:കവിയുടെ ഓര്‍മയ്ക്കായ് ഒരു കവിത.
"കവിയുടെ മരണം"
തെരുവിലറിയാതെ ഒന്നുമയങ്ങിപ്പോയ്
തന്റെ നടത്തം തീരാതെഒരനാതകവി.
ചിത്തഭ്രമനെന്നുകരുതി പലരുംഒറ്റുനോകി
പിന്നെ അനാതനെന്ന പുരസ്‌കാരം കൊടുത്തു.
മോര്‍ച്ചറിയില്‍ മൂര്ച്ചകത്തികള്‍ വാക്കുകളെ
തുണ്ടാമാക്കിയോ?അതോ വാക്കുകളുടെമൂര്‍ച്ചഏറ്റ്‌
കത്തിക്ക്നോദ്ദുവോ?
മോര്‍ച്ചറിയില്‍ അനാതനെന്നുപേര്‍
താളുകളിലവന് അയ്യപ്പനെന്നുപേര്‍.

3 comments: