my thoughts never die...









Saturday, October 23, 2010

POEM..."KAVIYUDE MARANAM"

എ.അയ്യപ്പന് ആദരാന്ജ്ജലികള്‍:കവിയുടെ ഓര്‍മയ്ക്കായ് ഒരു കവിത.
"കവിയുടെ മരണം"
തെരുവിലറിയാതെ ഒന്നുമയങ്ങിപ്പോയ്
തന്റെ നടത്തം തീരാതെഒരനാതകവി.
ചിത്തഭ്രമനെന്നുകരുതി പലരുംഒറ്റുനോകി
പിന്നെ അനാതനെന്ന പുരസ്‌കാരം കൊടുത്തു.
മോര്‍ച്ചറിയില്‍ മൂര്ച്ചകത്തികള്‍ വാക്കുകളെ
തുണ്ടാമാക്കിയോ?അതോ വാക്കുകളുടെമൂര്‍ച്ചഏറ്റ്‌
കത്തിക്ക്നോദ്ദുവോ?
മോര്‍ച്ചറിയില്‍ അനാതനെന്നുപേര്‍
താളുകളിലവന് അയ്യപ്പനെന്നുപേര്‍.

Thursday, October 21, 2010

                  BEEKUNHIBI    a shot story:


       "A  resurruction will be takingplace,a rebirth from coral rocks........she will be awaking from stony sleep.....she has been sleeping throughout the centuries"

       This story
  is about a legendary woman,Beekunhibi.Long decades ago Agatti Island was under the control of British East India company. They conquered many Islands and took control from Arakkal empire and they established barbaric rules throughout the Island.
    Beekunnibi was a pretty girl lived in Agatti Island with her parents. British East India company imposed a new tax system in many Islands.In the beginning,the islanders were never ready to obey the rule,but British Company forced them to accept the rule. In Agatti Island many people protested against the tax rule.As a result Company soldiers attacked their homes and harassed their mothers and sisters.Thus the islanders agonized a lot.
    Once the Company soldiers attacked Beekunhibi's home and beat her father and  humiliated her mother.Meanwhile Beekunhibi escaped from her home and ran towards the beach.While she was running she heard the sound of boots that followed behind her.Then she escaped into a cave of coral rock.

Saturday, October 9, 2010

മഹാ ബാബരി  
 ആര് തകര്‍ത്തു ആ  മിനാരങ്ങള്‍.
ആര് തകര്‍ത്തൂ  ഭാരതം പോറ്റി
വളര്‍ത്തിയ മതേതരത്വം.
ഇനി കേള്‍ക്കുമോനാമാ ഭാഗോലി.
 മതഭ്രാന്തു പിടിച്ച മര്‍ത്യന്മാരവര്‍
തകര്‍ത്തു കളഞ്ഞു,ആ മഹാ ഭാരത
സംമ്സകാരം.
ഇല്ല ഇനിഇല്ലിതുപോലൊരുമിനാരങ്ങള്‍,
ഭാരതാംഭയ്ക്കഭിമാനിക്കാന്‍. 
തകര്‍ന്നുപോയ്‌ പണ്ടു
ഗാന്ധിജി കണ്ട മഹാ സോപ്നം,
ഹിന്ദുവും,മുസ്ലിമും,കിര്സ്ത്യനും 
ഒരമ്മ പെറ്റ തന്‍ മക്കളെന്ന
മഹാ സോപ്നം.ഇനി
നമുക്കുപറഞ്ഞു നടക്കാന്‍മാത്രാ
മോരുമതേതര ഭാരതം.