തണലേകാന്‍ ഒരു കുട പോലും ഇല്ലാത്തവര്‍....
ദ്വീപുകരന്‍റെ ഇടനായികകളില്‍ ഇവര്‍ ഉണ്ടാവില്ല....
നമ്മുടെ ദ്വീപുകളില്‍ ഇതുപോലൊരുകാഴ്ച നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം....
ഇതാ ഒരു കുരുന്ന്......
അമ്മയുടെ സാരിതുംബിനു പകരം കളിക്കാന്‍ ചുട്ടുപഴുത്ത ഇരുമ്പുചുറ്റിക....
വീട്ടുമുറ്റത് മണ്ണപ്പംച്ചുട്ടുകളികുന്നതിനു പകരം പൊള്ളുന്ന ഇഷ്ടിക കൂട്ടങ്ങള്‍...
കണ്ടിട്ടും കാണാതെ നാം വേഗത്തില്‍ നടന്നകലുന്നു..!!!
No comments:
Post a Comment