അവർ എന്റ് പ്രണയത്തിനു കൂച്ചുവിലങ്ങിട്ടു
അവർ ഓരോ തുരുത്തിന്റെയും അവകാശികൾ.
ദൂരംകൊണ്ടവർ പ്രണയത്തെ തുലാഭാരം ചെയ്തു,
എന്നോ തുരുത്തുകൾ ചിതറിപൊയത്
ആരുടെ തെറ്റ് ?
സഘീ, ഞാൻ നിനക്കൊരു സ്മരണകുടീരം
പണിയെട്ടയോ ?
വെളുവെളുത്ത മാർബിൾ കല്ലുകൾക്കു പകരം
ഈ പവിഴപ്പുറ്റുകൾ മതിയോ ?
നിന്റ ഓർമയാം ഗോപുരത്തിനോരു യമുനാ-
തീരമില്ലിവിടെ,
പകരം, എനിക്കുമുന്നിൽ വിലങ്ങായ് നിന്ന
ഈ തുരുത്തിന്റ തീരങ്ങൾ മതിയോ ?
അവർ ഓരോ തുരുത്തിന്റെയും അവകാശികൾ.
ദൂരംകൊണ്ടവർ പ്രണയത്തെ തുലാഭാരം ചെയ്തു,
എന്നോ തുരുത്തുകൾ ചിതറിപൊയത്
ആരുടെ തെറ്റ് ?
സഘീ, ഞാൻ നിനക്കൊരു സ്മരണകുടീരം
പണിയെട്ടയോ ?
വെളുവെളുത്ത മാർബിൾ കല്ലുകൾക്കു പകരം
ഈ പവിഴപ്പുറ്റുകൾ മതിയോ ?
നിന്റ ഓർമയാം ഗോപുരത്തിനോരു യമുനാ-
തീരമില്ലിവിടെ,
പകരം, എനിക്കുമുന്നിൽ വിലങ്ങായ് നിന്ന
ഈ തുരുത്തിന്റ തീരങ്ങൾ മതിയോ ?
No comments:
Post a Comment