my thoughts never die...









Tuesday, February 26, 2013

നാം മുഖംതേടുന്ന ശവങ്ങള്‍

ഒരു ശവം ജനിക്കുന്നു
അതില്‍ മനംനൊന്ത്
ഒരു കുരുന്ന് മരിക്കുന്നു.

ശവം തന്‍റെ പഴയ മുഖംതേടി
facebook ല്‍ എത്തുന്നു.

ഇതാ ഒരുകൂട്ടം ശവങ്ങള്‍
മുഖം തേടുന്നു

നാം വെറും മുഖം തേടും
ശവങ്ങള്‍.

No comments:

Post a Comment