ഗാസ്സാ , നീ ഒരു ഗദ്ഗദമാണ്.
വിരഹമില്ലാത്ത ചെറുത്തു
നില്‍പ്പാണ് നീ ...........
വിവേചനത്തിനെതിരെയുള്ള
വിമോചനമാണ് നീ ....
അടര്‍ക്കളത്തില്‍ പെറ്റു
വീഴുന്ന വരാണു നിന്‍റെ മക്കള്‍.
നിന്‍റെ ഭൂതകാലം നീ വിരുന്നുനല്‍കി
വിരുന്നുവന്നവര്‍ നിന്നെ വിലങ്ങുവെച്ചു.
ഗാസ്സാ, നീ ഒരു ഗദ്ഗദമാണ്
വിമോചന സമരത്തിന്‍റെ ഗദ്ഗദം.
No comments:
Post a Comment