അന്നൊരിക്കല്‍ ഞാന്‍ പെറ്റ് വീണത്
ഒരിന്നലെ ആയിരുന്നു .
വീട്ടുമുറ്റത്ത് കന്നി നടത്തം വെച്ചതും
ഒരിന്നലെ ആയിരുന്നു .
കടല്‍തീരത് ദൂരെകുപറന്നു പോം-
ദേശാടനക്കിളികലോടായ് എന്നെയും -
ക്കൂട്ടുമോയെന്നു ചോദിച്ചതും
ഒരിന്നലെയായിരുന്നു.
സ്കൂള്‍ മൈതാനത്ത് കൂട്ടുകാരിയുടെ-
കാലുതട്ടിവീണു പല്ലുപോടിഞ്ഞതും
ഒരിന്നലെയായിരുന്നു.
ആരവമേറിയ കാമ്പസിന്‍ വരാന്തയിലൂടെ
ചപലമായ് നടന്നതും ഒരിന്നലെയായിരുന്നു.
കലാലയ വീഥികളിലൂടെ മുദ്രാവാക്യങ്ങള്‍
വിളിച്ചുനടന്നതും ഇന്നലെകളില്‍ തന്നെ.
മൂകമായുറങ്ങുന്ന ക്ലാസ്മുറിയില്‍
ഒരുവള്‍ എന്നെനോക്കി മന്തഹസിച്ചതും
തണല്‍ മരച്ചുവട്ടില്‍ പ്രനയംപറഞ്ഞിരുന്നതും
എന്‍റെ ഇന്നലെകളില്‍ തന്നെ.
ചിതല്‍ പറ്റിയ എന്‍റെ ഓര്‍മകളില്‍
ഒരുപാടിന്നലെകലാണ്.
ഒന്നു തിരിഞ്ഞുനോക്കിയാല്‍
എന്‍റെ പിന്നില്‍ എന്‍റെ ഇന്നലെകള്‍ മാത്രം .
വിളിച്ചുനടന്നതും ഇന്നലെകളില്‍ തന്നെ.
മൂകമായുറങ്ങുന്ന ക്ലാസ്മുറിയില്‍
ഒരുവള്‍ എന്നെനോക്കി മന്തഹസിച്ചതും
തണല്‍ മരച്ചുവട്ടില്‍ പ്രനയംപറഞ്ഞിരുന്നതും
എന്‍റെ ഇന്നലെകളില്‍ തന്നെ.
ചിതല്‍ പറ്റിയ എന്‍റെ ഓര്‍മകളില്‍
ഒരുപാടിന്നലെകലാണ്.
ഒന്നു തിരിഞ്ഞുനോക്കിയാല്‍
എന്‍റെ പിന്നില്‍ എന്‍റെ ഇന്നലെകള്‍ മാത്രം .
No comments:
Post a Comment