my thoughts never die...









Saturday, January 22, 2011

TO MY SHADOWS

              നിഴലുകള്‍
   എനിക്ക് എന്‍റെ നിഴലുകള്‍ ജീവനാണ്. ഓരോ പകലിലും ഞാന്‍ അകലുമ്പോള്‍ അവരുടെ മിഴികള്‍ നനയുന്നത്കാണാം.അവരില്ലാത്ത വഴികള്‍ എനിക്ക് മൂകമാണ്. ചിരിക്കുമ്പോയും,കരയുമ്പോയും അവരെന്നും എനിക്കൊപ്പമുണ്ടാവും.ഞാനില്ലാത്ത ഓരോ ദിനങ്ങളും അവര്‍ പരസ്പരം കരഞ്ഞുതീര്‍ക്കുന്നു.
         ഞങ്ങള്‍ എത്ര രാവുകള്‍ പരസ്പരം കരഞ്ഞിട്ടുണ്ട്,സന്തോഷത്തിന്‍റെ എത്ര പകലുകള്‍ ഞങ്ങള്‍ പങ്കുവെച്ചിരുന്നു. അറിയാം  ഒരിക്കല്‍ എന്‍റെ നിഴലുകളെയും വിട്ടു പോവേണ്ടിവരും  പക്ഷെ'അകലുവാനന്‍വയ്യ, എനിക്കേതുസ്വഗ്ഗം   വിളിച്ചാലും'.

No comments:

Post a Comment